Environment Day June 5, 2016

03/06/2016 12:00
News By Alan Sebastian ( ADM2/2016-17 )
 
ഏല്ലക്കൽ KCYM ന്റെ ആഭിമുക്യത്തിൽ ജൂൺ 5, 2016 പരിസ്ഥിതി ദിനമായി ആചരിക്കുവാൻ തീരുമാച്ചു. ആ അവസരത്തിൽ 500 പുതിയ മര തൈകൾ ഏല്ലക്കൽ ഇടവകയിലെ ജനങ്ങള്ക്ക് തികച്ചും സൗചന്യമയി നല്കുവാൻ തീരുമാനിച്ചു. തികച്ചും വെത്യസ്തമായ ഈ പ്രേവര്തി എല്ലക്കൽ KCYM  
യുണിറ്റിലെ അംഗങ്ങൾ ആണ് നടത്തുന്നത്. 
 
                                                                                                     Get Tickets Online